അഹമ്മദാബാദ് ∙ പശുവിന്റെ മാംസം വിൽപന നടത്തുന്നുണ്ടോ എന്നു കണ്ടെത്താൻ ഗുജറാത്ത് സർക്കാർ റാപ്പിഡ് ഡിഎൻഎ പരിശോധന ന‌ടത്തും. ബീഫ് എന്ന പേരിൽ ഗോമാംസം വിൽക്കുന്നുണ്ടോ എന്നു കണ്ടെത്തുകയാണ് ലക്ഷ്യം. ഒരു മണിക്കൂറിനുള്ളിൽ ഫലമറിയുന്ന പരിശോധന ആദ്യ ഘട്ടത്തിൽ അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ പശുവിന്റെ മാംസം വിൽപന നടത്തുന്നുണ്ടോ എന്നു കണ്ടെത്താൻ ഗുജറാത്ത് സർക്കാർ റാപ്പിഡ് ഡിഎൻഎ പരിശോധന ന‌ടത്തും. 

ബീഫ് എന്ന പേരിൽ ഗോമാംസം വിൽക്കുന്നുണ്ടോ എന്നു കണ്ടെത്തുകയാണ് ലക്ഷ്യം. ഒരു മണിക്കൂറിനുള്ളിൽ ഫലമറിയുന്ന പരിശോധന ആദ്യ ഘട്ടത്തിൽ അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 

ADVERTISEMENT

നാഷനൽ ഫൊറൻസിക് സയൻസസ് ലബോറട്ടറിയിലെ സീനിയർ ഫാക്കൽറ്റി  നികുഞ്ച് ബ്രഹംഭട്ട് വികസിപ്പിച്ചെടുത്ത സംവിധാനമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. നേരത്തെ സാംപിളുകൾ ശേഖരിച്ചാൽ പരിശോധന പൂർത്തിയാക്കാൻ ഒരു ദിവസത്തിലേറെ എടുത്തിരുന്നു. പാകം ചെയ്ത ഇറച്ചിയിൽ നിന്നു വരെ ഫലം ലഭിക്കും.

English Summary: DNA test in Gujarat to confirm whether beef and cow meet