ബെംഗളൂരു ∙ ബൈക്കിൽ ഓവർടേക്ക് ചെയ്തതിനു മേൽജാതിക്കാർ മരത്തിൽ കെട്ടിയിട്ടു മർദിച്ച ദലിത് യുവാവ് ജീവനൊടുക്കി. പട്ടികജാതിക്കാരായ ആദി കർണാടക വിഭാഗത്തിൽ പെട്ട ഉദയ് കിരൺ (22) ആണ് കോലാറിൽ മരിച്ചത്. കഴിഞ്ഞ ദിവസം പച്ചക്കറി വാങ്ങാൻ ബൈക്കിൽ പോയ ഉദയിനെ, വൊക്കലിഗ സമുദായക്കാരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ബൈക്കിൽ ഓവർടേക്ക് ചെയ്തതിനു മേൽജാതിക്കാർ മരത്തിൽ കെട്ടിയിട്ടു മർദിച്ച ദലിത് യുവാവ് ജീവനൊടുക്കി. പട്ടികജാതിക്കാരായ ആദി കർണാടക വിഭാഗത്തിൽ പെട്ട ഉദയ് കിരൺ (22) ആണ് കോലാറിൽ മരിച്ചത്. കഴിഞ്ഞ ദിവസം പച്ചക്കറി വാങ്ങാൻ ബൈക്കിൽ പോയ ഉദയിനെ, വൊക്കലിഗ സമുദായക്കാരായ നാലംഗ സംഘമാണു തടഞ്ഞു നിർത്തിയത്. 3 ബൈക്കുകളിൽ സഞ്ചരിച്ച ഇവരെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനം.

പിടിച്ചെടുത്ത ബൈക്കും മൊബൈൽ ഫോണും തിരിച്ചെടുക്കാൻ മുതിർന്നവരെ കൂട്ടി എത്തിയപ്പോഴാണ് മരത്തിൽ കെട്ടിയിട്ടു മർദിച്ചത്. ഇതിൽ മനംനൊന്ത് മണിക്കൂറുകൾക്കകം ഉദയ് തൂങ്ങിമരിച്ചെന്നാണ് കേസ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതികൾ ഒളിവിലാണ്.

ADVERTISEMENT

English Summary: Dalit youth commits suicide