വാഷിങ്ടൻ ∙ ഐഎസ്ആർഒയും യുഎസ് ബഹിരാകാശ ഏജൻസി നാസയും ചേർന്നു വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാർ (നിസാർ) വിക്ഷേപണത്തിനായി ഈ മാസം ഇന്ത്യയിലേക്ക് അയയ്ക്കും. സെപ്റ്റംബറിലായിരിക്കും വിക്ഷേപണം. ചെയർമാൻ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഐഎസ്ആർഒയും യുഎസ് ബഹിരാകാശ ഏജൻസി നാസയും ചേർന്നു വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാർ (നിസാർ) വിക്ഷേപണത്തിനായി ഈ മാസം ഇന്ത്യയിലേക്ക് അയയ്ക്കും. സെപ്റ്റംബറിലായിരിക്കും വിക്ഷേപണം. 

ചെയർമാൻ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒ സംഘം കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. പ്രകൃതിദുരന്ത സാധ്യതകളും മഞ്ഞുപാളികളിൽ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനുള്ള റഡാർ ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക.

ADVERTISEMENT

English Summary: Nasa - ISRO radar to reach India this month