ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പോസ്റ്റർ പതിപ്പിച്ചതിനു ഡൽഹി പൊലീസ് നൂറിലേറെ കേസുകൾ റജിസ്റ്റർ ചെയ്തു. പ്രിന്റിങ് പ്രസ് ഉടമകളായ 2 പേർ ഉൾപ്പെടെ 6 പേർ അറസ്റ്റിലായി. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ചതിനാണ് വ്യാപകമായി കേസ് റജിസ്റ്റർ ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംആദ്മി പാർട്ടി ഓഫിസിൽനിന്നു പുറത്തുവന്ന വാൻ പരിശോധിച്ചപ്പോഴാണു പോസ്റ്ററുകൾ കണ്ടെത്തിയത്. എഎപി ഓഫിസിൽ നൽകാനാണു സ്ഥാപന ഉടമ നിർദേശിച്ചതെന്നു ഡ്രൈവർ മൊഴി നൽകി. കോവിഡ് വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്ന പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തിൽ 2 വർഷം മുൻപ് 30 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT

English Summary: 36 Cases, 6 Arrests Over Anti-Modi Posters, AAP Says "Peak Dictatorship"