ന്യൂഡൽഹി ∙ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ ഇനി ഇന്ത്യൻ രൂപയിലും നടത്താം. ഡോളർ ആശ്രയത്വം കുറയ്ക്കുകയും രൂപയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണു നടപടി. ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നവർക്ക് രൂപയിൽ വ്യാപാരം നടത്താനാകും. രാജ്യാന്തര വ്യാപാരം ഇന്ത്യൻ രൂപയിൽ നടത്താൻ 2022 ജൂലൈയിലാണു റിസർവ് ബാങ്ക് അനുമതി നൽകിയത്. നേപ്പാൾ, ഭൂട്ടാൻ ഒഴികെ രാജ്യങ്ങളുമായുള്ള വ്യാപാരം ഡോളർ, സ്റ്റെർലിങ് പൗണ്ട്, യൂറോ, യെൻ തുടങ്ങിയ കറൻസികളിലാകണമെന്നായിരുന്നു അതുവരെയുള്ള ചട്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ ഇനി ഇന്ത്യൻ രൂപയിലും നടത്താം. ഡോളർ ആശ്രയത്വം കുറയ്ക്കുകയും രൂപയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണു നടപടി. ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നവർക്ക് രൂപയിൽ വ്യാപാരം നടത്താനാകും.

രാജ്യാന്തര വ്യാപാരം ഇന്ത്യൻ രൂപയിൽ നടത്താൻ 2022 ജൂലൈയിലാണു റിസർവ് ബാങ്ക് അനുമതി നൽകിയത്. നേപ്പാൾ, ഭൂട്ടാൻ ഒഴികെ രാജ്യങ്ങളുമായുള്ള വ്യാപാരം ഡോളർ, സ്റ്റെർലിങ് പൗണ്ട്, യൂറോ, യെൻ തുടങ്ങിയ കറൻസികളിലാകണമെന്നായിരുന്നു അതുവരെയുള്ള ചട്ടം. വ്യാപാരം നടത്തുന്ന രാജ്യത്തെയും ഇന്ത്യയിലെയും ബാങ്കുകളിലെ വോസ്ട്രോ അക്കൗണ്ടിലൂടെയാകും ഇടപാട്. വിദേശത്തുള്ള ബാങ്കിന്റെ പേരിൽ മറ്റൊരു ബാങ്ക് തുടങ്ങുന്ന അക്കൗണ്ടാണിത്.

ADVERTISEMENT

English Summary : India-Malaysia trade transaction in Indian rupees