ന്യൂഡൽഹി ∙ ഒരു ഊണ് വാങ്ങിയാൽ മറ്റൊന്ന് സൗജന്യമായി കിട്ടുമെന്ന സമൂഹമാധ്യമ ഓഫറിൽ വീണ യുവതിക്കു നഷ്ടമായത് 90,000 രൂപ. കഴിഞ്ഞ നവംബറിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞയാഴ്ച വനിതാ ഡോക്ടറെ കബളിപ്പിച്ച് 4.73 കോടി രൂപ തട്ടിയെടുത്ത കേസിനു പിന്നാലെയാണ് ഇതും പുറത്തുവന്നത്. ബാങ്കിൽ ഉന്നത ഉദ്യോഗസ്ഥയായ സവിത ശർമയാണ് ‘ഊണ്’ തട്ടിപ്പിനിരയായത്. പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ‘താലി മീൽസ്’ ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യമായി നൽകുന്നുവെന്ന പരസ്യം ഫെയ്സ്ബുക്കിലാണു കണ്ടത്. അതിൽ നൽകിയിരുന്ന നമ്പറിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അൽപ സമയത്തിനു ശേഷം ആ നമ്പറിൽ നിന്നു തിരിച്ചുവിളിച്ചയാൾ ഒരു ലിങ്ക് നൽകി ആപ് ഡൗൺലോഡ് ചെയ്യാൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഒരു ഊണ് വാങ്ങിയാൽ മറ്റൊന്ന് സൗജന്യമായി കിട്ടുമെന്ന സമൂഹമാധ്യമ ഓഫറിൽ വീണ യുവതിക്കു നഷ്ടമായത് 90,000 രൂപ. കഴിഞ്ഞ നവംബറിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞയാഴ്ച വനിതാ ഡോക്ടറെ കബളിപ്പിച്ച് 4.73 കോടി രൂപ തട്ടിയെടുത്ത കേസിനു പിന്നാലെയാണ് ഇതും പുറത്തുവന്നത്. 

ബാങ്കിൽ ഉന്നത ഉദ്യോഗസ്ഥയായ സവിത ശർമയാണ് ‘ഊണ്’ തട്ടിപ്പിനിരയായത്. പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ‘താലി മീൽസ്’ ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യമായി നൽകുന്നുവെന്ന പരസ്യം ഫെയ്സ്ബുക്കിലാണു കണ്ടത്. അതിൽ നൽകിയിരുന്ന നമ്പറിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അൽപ സമയത്തിനു ശേഷം ആ നമ്പറിൽ നിന്നു തിരിച്ചുവിളിച്ചയാൾ ഒരു ലിങ്ക് നൽകി ആപ് ഡൗൺലോഡ് ചെയ്യാൻ പറഞ്ഞു.

ADVERTISEMENT

English Summary : Free meals fraud case