ന്യൂഡൽഹി ∙ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി സർക്കാർ സർവേ. നഗരപ്രദേശങ്ങളിൽ 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ കഴിഞ്ഞവർഷം ജനുവരി–മാർച്ച് മാസങ്ങളിൽ 8.2% ആയിരുന്നത് ഈ വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി സർക്കാർ സർവേ. നഗരപ്രദേശങ്ങളിൽ 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ കഴിഞ്ഞവർഷം ജനുവരി–മാർച്ച് മാസങ്ങളിൽ 8.2% ആയിരുന്നത് ഈ വർഷം അതേ കാലയളവിൽ 6.8% ആയി കുറഞ്ഞെന്നാണു ദേശീയ സാംപിൾ സർവേ (എൻഎസ്എസ്ഒ) റിപ്പോർട്ട്. 

കഴിഞ്ഞ വർഷം ഏപ്രിൽ–ജൂൺ മാസങ്ങളിൽ 7.6 ശതമാനവും ജൂലൈ മുതൽ ഡിസംബർ വരെയുള്ള രണ്ടു പാദങ്ങളിൽ 7.2 ശതമാനവുമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

ADVERTISEMENT

തൊഴിൽ പങ്കാളിത്തനിരക്ക് ഈ ജനുവരി –മാർച്ച് കാലയളവിൽ 48.2% ആയി വർധിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇതു 47.3% ആയിരുന്നു.

ADVERTISEMENT

English Summary: Unemployment rate India