ഇതു സംബന്ധിച്ചു ചിലയിടങ്ങളിൽ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും, ബേക്കറികൾ തുറക്കാമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ...covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കറികൾ തുറക്കാമോ ? 

ഇതു സംബന്ധിച്ചു ചിലയിടങ്ങളിൽ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും, ബേക്കറികൾ തുറക്കാമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

ADVERTISEMENT

കോവിഡ് രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്? 

പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, വയറിളക്കം, തളർച്ച, ശ്വാസംമുട്ടൽ എന്നിവയാണു പ്രധാന ലക്ഷണങ്ങൾ 

ADVERTISEMENT

രോഗലക്ഷണങ്ങളുണ്ടായാൽ എന്തു ചെയ്യണം? നേരിട്ട് ആശുപത്രിയിൽ പോകാമോ? 

തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലോ ദിശയിലോ ഫോണിൽ വിളിച്ച് അറിയിക്കുക. അവരുടെ നിർദേശപ്രകാരം ചികിത്സ തേടുക. നേരിട്ട് ആശുപത്രിയിൽ പോകരുത്. 

ADVERTISEMENT

സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ചു കൈകഴുകിയാൽ എത്ര സമയം പ്രതിരോധശക്തി നിലനിൽക്കും? 

20 മിനിറ്റ് ഇടവേളയിലെങ്കിലും സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കുന്നതാണു സുരക്ഷിതം. 

ആർടി ഓഫിസിൽ നിർത്തിവച്ച റജിസ്ട്രേഷനും ഇൻഷുറൻസ് പുതുക്കലും നീട്ടിവയ്ക്കുമോ? 

നീട്ടിവയ്ക്കും. തീയതി തീരുമാനിച്ചിട്ടില്ല. 

English summary: COVID 19 instructions