കേ‍ാവിഡിനെത്തുടർന്നുള്ള സാമ്പത്തിക തകർച്ചയും സാമൂഹിക പ്രശ്നങ്ങളും മുതലെടുത്തു മനുഷ്യക്കടത്തു സംഘങ്ങൾ സജീവമാകുമെന്നു രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകി. ഇതേത്തുടർന്ന്, എല്ലാ ജില്ലകളിലും മനുഷ്യക്കടത്തു വിരുദ്ധ യൂണിറ്റ് (എഎച്ച്ടിയു) സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ്...covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കേ‍ാവിഡിനെത്തുടർന്നുള്ള സാമ്പത്തിക തകർച്ചയും സാമൂഹിക പ്രശ്നങ്ങളും മുതലെടുത്തു മനുഷ്യക്കടത്തു സംഘങ്ങൾ സജീവമാകുമെന്നു രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകി. ഇതേത്തുടർന്ന്, എല്ലാ ജില്ലകളിലും മനുഷ്യക്കടത്തു വിരുദ്ധ യൂണിറ്റ് (എഎച്ച്ടിയു) സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും നിർദേശം നൽകി.

സ്ത്രീകളെയും കുട്ടികളെയുമാണു സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഒ‍ാൺലൈൻ പഠനം വ്യാപകമായതിനാൽ സൈബർ ചൂഷണത്തിനും സാധ്യതയുണ്ട്. തീര, ആദിവാസി മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകും. എഎച്ച്ടിയു സ്ഥാപിക്കാൻ നിർഭയ ഫണ്ടിൽ നിന്ന് ആദ്യഗഡു 100 കേ‍ാടി രൂപ അനുവദിച്ചു.

ADVERTISEMENT

തെ‍ാഴിൽ, വരുമാന നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ  മറവിൽ ജോലിയും പണവും കൂടുതൽ സൗകര്യങ്ങളും സംരക്ഷണവും വാഗ്ദാനം ചെയ്തു സംഘങ്ങൾ സജീവമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. എഎച്ച്ടിയുടെ ചുമതല കാര്യക്ഷമതയുള്ള പെ‍ാലീസ് ഉദ്യോഗസ്ഥർക്കു നൽകാനാണു നിർദേശം. 

English summary: Human trafficking increases amid Covid