കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും ആന്റിജൻ പരിശോധന നടത്താൻ സർക്കാർ അനുമതി നൽകി. 625 രൂപയാണു ഫീസ്. അണുബാധ നിയന്ത്രണ മാർഗരേഖയും മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് സംവിധാനവുമുള്ള...covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും ആന്റിജൻ പരിശോധന നടത്താൻ സർക്കാർ അനുമതി നൽകി. 625 രൂപയാണു ഫീസ്. അണുബാധ നിയന്ത്രണ മാർഗരേഖയും മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് സംവിധാനവുമുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്താം. 

സ്വകാര്യ മേഖലയിൽ കൂടുതൽ പരിശോധന അനുവദിക്കണമെന്ന് ഐസിഎംആർ നിർദേശിച്ചിരുന്നു. നേരത്തെ എൻബിഎച്ച് അംഗീകാരമുള്ള ആശുപത്രികൾക്കും എൻഎബിഎൽ അനുമതിയുള്ള ലാബുകൾക്കും മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. 

ADVERTISEMENT

English summary: Antigen test in private labs