കോവിഡ് ബാധിച്ച് കർണാടകയിൽ മൂന്നു മലയാളികൾ മരിച്ചു. രണ്ടു പേർ ബെംഗളൂരുവിലും ഒരാൾ മൈസൂരുവിലും. മുളന്തുരുത്തി ആമ്പല്ലൂർ സ്വദേശി ചെറുവള്ളിൽ പ്രെൻജു ഫ്രാൻസിസും (81) ഇരിങ്ങാലക്കുട മേലഡൂർ ചക്കാലക്കൽ ടൈറ്റസും (56) ബെംഗളൂരുവിലാണ് മരിച്ചത്....covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധിച്ച് കർണാടകയിൽ മൂന്നു മലയാളികൾ മരിച്ചു. രണ്ടു പേർ ബെംഗളൂരുവിലും ഒരാൾ മൈസൂരുവിലും.  മുളന്തുരുത്തി ആമ്പല്ലൂർ സ്വദേശി ചെറുവള്ളിൽ പ്രെൻജു ഫ്രാൻസിസും (81) ഇരിങ്ങാലക്കുട മേലഡൂർ ചക്കാലക്കൽ ടൈറ്റസും (56) ബെംഗളൂരുവിലാണ് മരിച്ചത്. 

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് പ്രെൻജു ഫ്രാൻസിസിന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ചിന്നമ്മ. മക്കൾ: ഫാ.പ്രിൻസ് ചെറുവള്ളിൽ, ഫ്രെഡിൻ, ഡോ.പ്രീത, പ്രസീദ്. മരുമക്കൾ: മയൂഷ, സിസി, പരേതനായ ഡോ.ആന്റണി കെ.ജോൺ. 

ADVERTISEMENT

ഹൊങ്ങസന്ദ്ര ദേവർചിക്കനഹള്ളിയിൽ താമസിച്ചിരുന്ന ടൈറ്റസിന്റെ ഭാര്യ: റെജീന. മകൻ: ടിനു. സംസ്കാരം നടത്തി. 

പരപ്പനങ്ങാടി ചിറമംഗലം സ്വദേശി നരിക്കോടൻ സൈതാലിക്കുട്ടി (72) മൈസൂരുവിൽ മരിച്ചു. കബറടക്കം നടത്തി. ഭാര്യ: ബീപാത്തു. മക്കൾ: അബ്ദുൽ ഗഫൂർ, ജലീൽ, ഷഹന.