തിരുവനന്തപുരം ∙ വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ രേഖകൾക്കായി വിവരാവകാശ നിയമപ്രകാരം പണമടച്ചു കഴിഞ്ഞപ്പോൾ തദ്ദേശവകുപ്പ് നിലപാടു മാറ്റി. രേഖകൾ വിജിലൻസ് കൊണ്ടുപോയതിനാൽ തരാനാവില്ലെന്നാണു നിലപാട്. | Life Mission Project | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ രേഖകൾക്കായി വിവരാവകാശ നിയമപ്രകാരം പണമടച്ചു കഴിഞ്ഞപ്പോൾ തദ്ദേശവകുപ്പ് നിലപാടു മാറ്റി. രേഖകൾ വിജിലൻസ് കൊണ്ടുപോയതിനാൽ തരാനാവില്ലെന്നാണു നിലപാട്. മനോരമ ലേഖകൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക്, പകർപ്പിനായി പണമടയ്ക്കാനാണു തദ്ദേശ വകുപ്പ് ആദ്യം അറിയിച്ചത്. 

തുടർന്ന് സെപ്റ്റംബർ 16 ന് ജില്ലാ ട്രഷറിയിൽ പണമടച്ചു ചെലാൻ സമർപ്പിച്ചു. വിജിലൻസ് എത്തി രേഖകൾ കൊണ്ടുപോകുന്നത് 25 നാണ്. അതിനു മുൻപാണ് അപേക്ഷ സമർപ്പിച്ചതെങ്കിലും നൽകാനാവില്ലെന്ന് ഉത്തരവിറക്കി. ഫയലുകൾ വിജിലൻസ് കൊണ്ടുപോയാലും പകർപ്പ് വകുപ്പിലുണ്ടാകും. ട്രഷറിയിൽ അടച്ച പണം അപേക്ഷകനു മടക്കിനൽകാൻ ഡിഡിഒയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ADVERTISEMENT

English Summary: Life documents with vigilance, cannot give says RTI