ഞ്ഞെടുപ്പിന് 7 ജില്ലകളിലെ നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റി നിയമിച്ചു. നിയമനം ഇങ്ങനെ– തിരുവനന്തപുരം: എസ്. ചിത്ര (സംസ്ഥാന ഐടി മിഷൻ ഡയറക്ടർ), കൊല്ലം: സഞ്ജയൻ കുമാർ (സിസിഎഫ്, | Kerala Local Body Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന് 7 ജില്ലകളിലെ നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റി നിയമിച്ചു.

നിയമനം ഇങ്ങനെ– തിരുവനന്തപുരം: എസ്. ചിത്ര (സംസ്ഥാന ഐടി മിഷൻ ഡയറക്ടർ), കൊല്ലം: സഞ്ജയൻ കുമാർ (സിസിഎഫ്, സതേൺ സർക്കിൾ), ആലപ്പുഴ: എസ്.കെ. ജെറോമിക് ജോർജ് (സ്പോർട്സ് ഡയറക്ടർ), തൃശൂർ: വി. രതീശൻ (ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ), കണ്ണൂർ: ജെ. ദേവപ്രസാദ് (ഡിസിഎഫ് കോഴിക്കോട്), കാസർകോട്: നരസിംഹുഗരി ടി.എൽ. റെഡ്ഡി (സഹകരണ സംഘം റജിസ്ട്രാർ), പത്തനംതിട്ട: കെ.ആർ. അനൂപ് (സിഎഫ്, വൈൽഡ് ലൈഫ്, കോട്ടയം).

ADVERTISEMENT

ബിഡിജെഎസിന് കുടം ചിഹ്നമില്ല 

പാലക്കാട് ∙ ബിഡിജെഎസ്സിലെ തർക്കത്തിൽ തുഷാർ വെള്ളാപ്പള്ളി വിഭാഗത്തിനു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിച്ചെങ്കിലും സംഘടനയുടെ ‘കുടം’ ചിഹ്നത്തിൽ മത്സരിക്കാനാകില്ല. ഭൂരിഭാഗം ബിഡിജെഎസ് സ്ഥാനാർഥികളും മോതിരം ചിഹ്നത്തിലും മറ്റുള്ളവർ ശംഖിലും മത്സരിക്കാനാണു സാധ്യത.