കോട്ടയം ∙ കെ.സുധാകരൻ മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ പാർട്ടി വേണ്ട രീതിയിൽ ഉപയോഗിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുധാകരന്റെ ജീവിതം പാർട്ടിക്കായാണ് സമർപ്പിച്ചത്. എല്ലാവരും ഒരുമിച്ചു നിൽക്കുന്ന അന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. | Thiruvanchoor Radhakrishnan | K Sudhakaran | KPCC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കെ.സുധാകരൻ മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ പാർട്ടി വേണ്ട രീതിയിൽ ഉപയോഗിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുധാകരന്റെ ജീവിതം പാർട്ടിക്കായാണ് സമർപ്പിച്ചത്. എല്ലാവരും ഒരുമിച്ചു നിൽക്കുന്ന അന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. പ്രശ്നങ്ങൾ ഒരുമിച്ചു നിന്നു നേരിടണം. 

ഒറ്റ നാവോടെ, ഒരു ശബ്ദത്തോടെ പാർട്ടിയിലെ വിശദീകരണങ്ങൾ പുറത്തുവരണം. നാട്ടിലെ ജനങ്ങൾക്കുള്ള വിഷമങ്ങൾ അധികാരി വർഗത്തിന്റെ മുന്നിൽ എത്തിക്കാൻ കഴിയണമെന്നും തിരുവഞ്ചൂർ പറഞ്ഞു. 

ADVERTISEMENT

English Summary: Thiruvanchoor Radhakrishnan back K Sudhakaran for KPCC President post