കോഴിക്കോട്∙ രാത്രിസർവീസ് ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്നു കെഎസ്ആർടിസി പിന്മാറുന്നു. ലോക്‌‍ഡൗൺ കാലത്തെ വരുമാനനഷ്ടം കണക്കിലെടുത്തു രാത്രിസർവീസ് പരമാവധി ഒഴിവാക്കാൻ തീരുമാനിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. സിംഗിൾ ഡ്യൂട്ടി ക്രമീകരിക്കുമ്പോൾ രാത്രി 7നു ശ | KSRTC | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ രാത്രിസർവീസ് ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്നു കെഎസ്ആർടിസി പിന്മാറുന്നു. ലോക്‌‍ഡൗൺ കാലത്തെ വരുമാനനഷ്ടം കണക്കിലെടുത്തു  രാത്രിസർവീസ് പരമാവധി ഒഴിവാക്കാൻ തീരുമാനിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 

സിംഗിൾ ഡ്യൂട്ടി ക്രമീകരിക്കുമ്പോൾ രാത്രി 7നു ശേഷം രാവിലെ 7 വരെ യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് പരിമിതമായ എണ്ണം സർവീസുകൾ മാത്രമേ നടത്താവൂ എന്നായിരുന്നു തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നത്. 

ADVERTISEMENT

എന്നാൽ, ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്നും 50 % സർവീസുകൾ എപ്പോഴും നിലനിർത്തുമെന്നും കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ബിജു പ്രഭാകർ അറിയിച്ചു. 

ശമ്പളം ഈയാഴ്ച

ADVERTISEMENT

കോഴിക്കോട്∙ കെഎസ്ആർടിസിയിലെ ഏപ്രിലിലെ ശമ്പളം ഈ ആഴ്ച വിതരണം ചെയ്യും. ശമ്പള ഇനത്തിൽ 100.59 കോടി രൂപ സർക്കാർ അനുവദിച്ചു.

2021 ഏപ്രിലിലെ ശമ്പളവും  2020 ഏപ്രിലിലെ ശമ്പളത്തിൽ നിന്നു പിടിച്ച 6 ദിവസത്തെ ശമ്പളവും ചേർത്താണ് ഈ തുക അനുവദിച്ചത്.