കോട്ടയം∙ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന് ഇന്ന് 51 വയസ്സ്. 1970 സെപ്റ്റംബർ 17ന് നടന്ന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് സിപിഎം നേതാവും സിറ്റിങ് എംഎൽഎയുമായ ഇ.എം. ജോർജിനെ 7,288 വോട്ടുകൾക്കു തോൽപിച്ചാണ് അദ്ദേഹം നിയമസഭയിൽ ആദ്യമെത്തിയത്. 18നായിരുന്നു വോട്ടെണ്ണൽ. | Oommen Chandy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന് ഇന്ന് 51 വയസ്സ്. 1970 സെപ്റ്റംബർ 17ന് നടന്ന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി  മണ്ഡലത്തിൽനിന്ന് സിപിഎം നേതാവും സിറ്റിങ് എംഎൽഎയുമായ ഇ.എം. ജോർജിനെ 7,288 വോട്ടുകൾക്കു തോൽപിച്ചാണ് അദ്ദേഹം നിയമസഭയിൽ ആദ്യമെത്തിയത്. 18നായിരുന്നു വോട്ടെണ്ണൽ. 

1970 മുതൽ ഒരേ മണ്ഡലത്തിൽനിന്നു തുടർച്ചയായി 12 ജയം നേടിയ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് പങ്കിടുന്നത് കെ.എം. മാണി മാത്രമാണ്. അതേസമയം, കൂടുതൽ കാലം എംഎൽഎ എന്ന റെക്കോർഡ് കെ.എം. മാണിക്കാണ്. രണ്ടു തവണ മുഖ്യമന്ത്രിയായും നാലുതവണ മന്ത്രിയായും ഒരുതവണ പ്രതിപക്ഷ നേതാവായും ഉമ്മൻ ചാണ്ടി പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50–ാം വാർഷികം കഴിഞ്ഞ വർഷം വിപുലമായി ആഘോഷിച്ചിരുന്നു.

ADVERTISEMENT

English Summary: Oommen Chandy first kerala assembly election victory anniversary