മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല മോഷണം പോയെന്ന് പൊലീസ് സ്ഥിരീകരിച്ചു. 72 മുത്തുള്ള ഇപ്പോഴത്തെ മാലയ്ക്ക് 3 വർഷത്തിൽ കൂടുതൽ പഴക്കമില്ല. വിഗ്രഹത്തിൽ ചാർത്തുന്നതാണ് 81 മുത്തുള്ള മാല. ആഭരണങ്ങളുടെ പഴക്കം... Ettumanoor temple, Ettumanoor temple gold missing, Ettumanoor temple kottayama,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല മോഷണം പോയെന്ന് പൊലീസ് സ്ഥിരീകരിച്ചു. 72 മുത്തുള്ള ഇപ്പോഴത്തെ മാലയ്ക്ക് 3 വർഷത്തിൽ കൂടുതൽ പഴക്കമില്ല. വിഗ്രഹത്തിൽ ചാർത്തുന്നതാണ് 81 മുത്തുള്ള മാല. ആഭരണങ്ങളുടെ പഴക്കം നിർണയിക്കുന്ന വിദഗ്ധരെയും കൂട്ടി പൊലീസ് ഇന്നലെ ക്ഷേത്രത്തിലെത്തി 72 മുത്തുള്ള മാല പരിശോധിച്ചു. 

81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല കണ്ടെത്താനുള്ള അന്വേഷണത്തിലേക്കു പൊലീസ് നീങ്ങി. മുൻ മേൽശാന്തി കാഞ്ഞങ്ങാട് തളിയിൽ കേശവൻ സത്യേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.ആർ.രാജേഷ്കുമാർ പറഞ്ഞു.  

ADVERTISEMENT

English Summary: Ettumanoor temple ornaments missing