കാഞ്ഞങ്ങാട് (കാസർകോട്) ∙ വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജെൻഡർ ന്യൂട്രൽ യൂണിഫോം വേണമെന്ന തീരുമാനം സർക്കാരും വിദ്യാഭ്യാസ വകുപ്പും അടിച്ചേൽപ്പിക്കുന്നതാണെന്നു ചില സംഘടനകൾക്കു തെറ്റിദ്ധാരണയുണ്ട്.ബാലുശ്ശേരി സ്‌കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് (കാസർകോട്) ∙ വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജെൻഡർ ന്യൂട്രൽ യൂണിഫോം വേണമെന്ന തീരുമാനം സർക്കാരും വിദ്യാഭ്യാസ വകുപ്പും അടിച്ചേൽപ്പിക്കുന്നതാണെന്നു ചില സംഘടനകൾക്കു തെറ്റിദ്ധാരണയുണ്ട്. 

ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതല്ല. അവിടത്തെ പിടിഎ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയും നാട്ടുകാരും ചേർന്ന് ഏകകണ്ഠമായി എടുത്ത തീരുമാനമാണത്. 

ADVERTISEMENT

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഖാദർ‌ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി വി‌.ശിവൻകുട്ടി പറഞ്ഞു.

Content Highlights: Minister V Sivankutty, gender neutral uniforms in schools