തിരുവനന്തപുരം ∙ ചാൻസലർ പദവിയെച്ചൊല്ലി സർക്കാരുമായുള്ള പ്രശ്നത്തിന് അയവു വന്നെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറുടെ ജോലികൾ നിർവഹിച്ചു തുടങ്ങിയില്ല. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരെ ഹൈക്കോടതിയിലുള്ള | Arif Mohammad Khan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ചാൻസലർ പദവിയെച്ചൊല്ലി സർക്കാരുമായുള്ള പ്രശ്നത്തിന് അയവു വന്നെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറുടെ ജോലികൾ നിർവഹിച്ചു തുടങ്ങിയില്ല.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരെ ഹൈക്കോടതിയിലുള്ള കേസിൽ ചാൻസലർക്കു വേണ്ടി അഭിഭാഷകനെ നിയോഗിച്ചതു മാത്രമാണ് ചാൻസലർ എന്ന നിലയിൽ കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ അദ്ദേഹം ചെയ്ത ഏക ജോലി. സർവകലാശാലയുമായി ബന്ധപ്പെട്ട ഫയലുകൾ എത്തുമ്പോൾ അദ്ദേഹം വീണ്ടും ഈ ജോലി ചെയ്തു തുടങ്ങുമോ എന്നു വ്യക്തമാകും. കണ്ണൂർ വിസി നിയമനം സംബന്ധിച്ച കേസിൽ തീർപ്പാകുന്നതു വരെ ചാൻസലർ ജോലിയിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കാനും സാധ്യതയുണ്ട്. 

ADVERTISEMENT

English Summary: Governor keeps silence on taking over chancellor