തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കോവിഡ് സാഹചര്യത്തിൽ സർക്കാരിന്റെ തീരുമാനത്തിനു വിടാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 25നാണു തിര‍ഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി | University of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കോവിഡ് സാഹചര്യത്തിൽ സർക്കാരിന്റെ തീരുമാനത്തിനു വിടാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 25നാണു തിര‍ഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി കേരള സർവകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളജുകൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിരിക്കുകയാണ്. കൊല്ലം ടികെഎം ആർട് ആൻഡ് സയൻസ് കോളജ് തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ അനുവദിക്കണമെന്നു സർവകലാശാലാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

ADVERTISEMENT

15 അധ്യാപകർക്കു കോവിഡ് സ്ഥിരീകരിച്ച മറ്റൊരു കോളജ് ആകട്ടെ, അടച്ചിടാൻ താലൂക്ക് ആശുപത്രി അധികൃതർ നിർദേശിച്ചിട്ടും അതിനു തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.

English Summary: Kerala University college election