തിരുവനന്തപുരം ∙ രാജസ്ഥാനു പിന്നാലെ, കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു. സർക്കാർ ജീവനക്കാരെ നിയമിക്കാനും അവരുടെ സേവന, വേതന വ്യവസ്ഥകൾ നിർണയിക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരം നൽകുന്ന ഭരണഘടനയുടെ | Pension | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജസ്ഥാനു പിന്നാലെ, കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു. സർക്കാർ ജീവനക്കാരെ നിയമിക്കാനും അവരുടെ സേവന, വേതന വ്യവസ്ഥകൾ നിർണയിക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരം നൽകുന്ന ഭരണഘടനയുടെ 309–ാം അനുച്ഛേദമനുസരിച്ചാണ് തീരുമാനമെന്ന് വിജ്ഞാപനത്തിൽ ഛത്തീസ്ഗഡ് സർക്കാർ വ്യക്തമാക്കി. 

2004 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണു പിൻവലിക്കൽ നടപ്പാക്കിയത്. കഴിഞ്ഞ മാസം മുതൽ പങ്കാളിത്ത പെൻഷനിലേക്കുള്ള പ്രതിമാസ വിഹിതം ഇൗടാക്കുന്നത് സർക്കാർ നിർത്തലാക്കിയിരുന്നു. കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന ആവശ്യം ജീവനക്കാർക്കിടയിൽ‌ ശക്തമാണെങ്കിലും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടെങ്കിലും ഇതുവരെ ധനവകുപ്പ് വഴങ്ങിയിട്ടില്ല.

ADVERTISEMENT

Content Highlight: Participatory pension, Government of Kerala