പല്ലശ്ശന (പാലക്കാട്) ∙ ഉപതിരഞ്ഞെടുപ്പിൽ പല്ലശ്ശന 11-ാം വാർഡിൽ വിജയിച്ച സിപിഎമ്മിലെ കെ.മണികണ്ഠൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം എന്ന റെക്കോർഡ് സ്വന്തമാക്കി. പട്ടികജാതി സംവരണ വാർഡായ കൂടല്ലൂർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിൽനിന്നു പിടിച്ചെടുത്ത മണികണ്ഠന് | Local Body ByElection | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല്ലശ്ശന (പാലക്കാട്) ∙ ഉപതിരഞ്ഞെടുപ്പിൽ പല്ലശ്ശന 11-ാം വാർഡിൽ വിജയിച്ച സിപിഎമ്മിലെ കെ.മണികണ്ഠൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം എന്ന റെക്കോർഡ് സ്വന്തമാക്കി. പട്ടികജാതി സംവരണ വാർഡായ കൂടല്ലൂർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിൽനിന്നു പിടിച്ചെടുത്ത മണികണ്ഠന് 21 വർഷവും 9 മാസവുമാണു പ്രായം.

2000 ഓഗസ്റ്റ് 2ന് ആണു ജനനം. പല്ലാവൂർ പഴൂർ കളത്തിൽ കെ.കുഞ്ചൻ - വി.ലക്ഷ്മി ദമ്പതികളുടെ മകനായ മണികണ്ഠൻ എസ്എഫ്ഐ പല്ലശ്ശന പഞ്ചായത്ത് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റുമാണ്.

ADVERTISEMENT

ചിറ്റൂർ ഗവ. കോളജിൽനിന്ന് 2019ൽ സർവകലാശാല യൂണിയൻ കൗൺസിലറായിരുന്നു. കൊടുങ്ങല്ലൂർ കെകെപിഎം കോളജിൽ എംഎ ഹിസ്റ്ററി വിദ്യാർഥിയായ ശരണ്യയാണു ഭാര്യ.

English Summary: K. Manikandan baby member in panchayath