തിരുവനന്തപുരം ∙ ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസം സംസ്ഥാനത്തു ട്രോളിങ് നിരോധനം നടപ്പിലാക്കും. നിരോധന കാലയളവിൽ ട്രോളിങ് ബോട്ടിലെ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കും. മത്സ്യമേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ | Trawling Ban | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസം സംസ്ഥാനത്തു ട്രോളിങ് നിരോധനം നടപ്പിലാക്കും. നിരോധന കാലയളവിൽ ട്രോളിങ് ബോട്ടിലെ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കും. 

മത്സ്യമേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. 

ADVERTISEMENT

നിരോധനകാലത്ത് ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കു കൊല്ലം നീണ്ടകര ഹാർബർ ഈ വർഷവും തുറന്നുകൊടുക്കും. ഡീസൽ ബങ്കുകൾ തുറക്കാൻ അനുവദിക്കില്ലെങ്കിലും ഇൻബോർഡ് വള്ളങ്ങൾക്കു ഡീസൽ ലഭ്യമാക്കാൻ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾക്കു പ്രവർത്തിക്കാം. 

ഏകീകൃത കളർ കോഡിങ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിങ് നിരോധന കാലയളവിൽ അതു പൂർത്തിയാക്കണം. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. 

ADVERTISEMENT

Content Highlight: Trawling Ban