കറുകച്ചാൽ∙ റബറിന്റെ ആഭ്യന്തര ഉപയോഗത്തിലും ഉൽപാദനത്തിലും വർധന. 2020–21 സാമ്പത്തിക വർഷം 7,15,000 മെട്രിക് ടണ്ണായിരുന്ന ഉപയോഗം 2021–22ൽ 7,75,000 മെട്രിക് ടണ്ണായി വർധിച്ചു. ആഭ്യന്തര റബർ ഉൽപാദനത്തിലും വർധന ഉണ്ടായി. കഴിഞ്ഞ സീസണിൽ 10,96,000 ടൺ റബർ ഉൽപാദനം നടന്നപ്പോൾ ഇത്തവണ Rubber price, Rubber production, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുകച്ചാൽ∙ റബറിന്റെ ആഭ്യന്തര ഉപയോഗത്തിലും ഉൽപാദനത്തിലും വർധന. 2020–21 സാമ്പത്തിക വർഷം 7,15,000 മെട്രിക് ടണ്ണായിരുന്ന ഉപയോഗം 2021–22ൽ 7,75,000 മെട്രിക് ടണ്ണായി വർധിച്ചു. 

ആഭ്യന്തര റബർ ഉൽപാദനത്തിലും വർധന ഉണ്ടായി. കഴിഞ്ഞ സീസണിൽ 10,96,000 ടൺ റബർ ഉൽപാദനം നടന്നപ്പോൾ ഇത്തവണ 12,38,000 ‍ടണ്ണായി വർധിച്ചു. 

ADVERTISEMENT

കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഇറക്കുമതിയിലും വർധനയുണ്ടായി. 2020–21ൽ 4,10,478 ടൺ റബർ ഇറക്കുമതി ചെയ്തപ്പോൾ 2021–22 സീസണിൽ 5,46,369 ടണ്ണാണ് ഇറക്കുമതി.

കഴിഞ്ഞ ഏപ്രിലിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇറക്കുമതി കുറവായിരുന്നെങ്കിലും മേയ് മാസത്തിൽ ഇറക്കുമതി കൂടി. ഏപ്രിലിൽ 39,105 മെട്രിക് ടൺ ഇറക്കുമതി നടന്നപ്പോൾ മേയിൽ 34,000 ടണ്ണായി കൂടി. മുൻവർഷം ഇത് യഥാക്രമം 46,444 ടണ്ണും 29,153 ടണ്ണുമായിരുന്നു.  

ADVERTISEMENT

ഷീറ്റ് റബർ ആർഎസ്എസ് 4ന് 174 രൂപയാണു നിലവിലെ വില. ടയർ കമ്പനികൾ നാട്ടിൽനിന്നു റബർ വാങ്ങുന്നതുമൂലം വില ഉയരുമെന്നാണു പ്രതീക്ഷ.

English Summary: Rubber use rises, price will be increase