തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ 83.87% വിജയം. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ (വിഎച്ച്എസ്ഇ) 76.78% വിജയിച്ചു. ഹയർ സെക്കൻഡറി വിജയശതമാനം കഴിഞ്ഞ വർഷത്തെ (87.94%) അപേക്ഷിച്ച് 4 ശതമാനത്തിലേറെ കുറ‍ഞ്ഞു. | Plus Two, VHSE Result | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ 83.87% വിജയം. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ (വിഎച്ച്എസ്ഇ) 76.78% വിജയിച്ചു. ഹയർ സെക്കൻഡറി വിജയശതമാനം കഴിഞ്ഞ വർഷത്തെ (87.94%) അപേക്ഷിച്ച് 4 ശതമാനത്തിലേറെ കുറ‍ഞ്ഞു. റഗുലർ വിഭാഗത്തിലെ 3,61,091 വിദ്യാർഥികളിൽ 3,02,865 പേർ ഉപരിപഠന യോഗ്യത നേടി. 28,450 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ (48,383) ഇരുപതിനായിരത്തോളം കുറവാണിത്. 

വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ പ്രൈവറ്റ് വിദ്യാർഥികളടക്കം 31,010 പേർ (റഗുലർ 29,711) പരീക്ഷ എഴുതി; 23,811 (റഗുലർ 23,251) പേർ യോഗ്യത നേടി. 178 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ തവണ 80.36% വിജയവും 245 സമ്പൂർണ എ പ്ലസുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി ഇക്കുറി ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ രീതി ഭാഗികമായി ഒഴിവാക്കിയതാണ് വിജയ ശതമാനം കുറയാൻ കാരണം. ഓപ്പൺ സ്കൂൾ സംവിധാനമായ സ്കോൾ കേരളയിൽ 47.19%, ടെക്നിക്കൽ സ്ട്രീമിൽ 68.71% വീതമാണു വിജയം.

പ്ലസ് ടു ഫലം അറിഞ്ഞപ്പോൾ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിലെത്തിയ വിദ്യാർഥികൾ മധുരം പങ്കിട്ട് ആഹ്ലാദിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ADVERTISEMENT

English Summary: Plus Two, VHSE Result Announcement