പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്യൂണിറ്റി സർട്ടിഫിക്കറ്റിനുപകരം തൽക്കാലം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മഴക്കെടുതി മൂലം വില്ലേജ് ഓഫിസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കു....Plus One Admission, Plus One Admission Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്യൂണിറ്റി സർട്ടിഫിക്കറ്റിനുപകരം തൽക്കാലം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മഴക്കെടുതി മൂലം വില്ലേജ് ഓഫിസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കു ജോലിഭാരം കൂടുതലുള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതി‍നാലുമാണ് ഈ നിർദേശം.

സിബിഎസ്ഇ വിദ്യാർഥികൾ സ്വയവും ഗസറ്റഡ് ഓഫിസറെക്കൊണ്ടും സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാം. പിന്നീടു കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു.‌

ADVERTISEMENT

English Summary: SSLC certificate can now be used to certify caste