തിരുവനന്തപുരം ∙ സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നാളെ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 9 നു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയ ഗാനാലാപനം, മുഖ്യമന്ത്രിയുടെ സന്ദേശം, ദേശഭക്തി ഗാനാലാപനം തുടങ്ങിയവയുമുണ്ടാകും. | Independence Day | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നാളെ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 9 നു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയ ഗാനാലാപനം, മുഖ്യമന്ത്രിയുടെ സന്ദേശം, ദേശഭക്തി ഗാനാലാപനം തുടങ്ങിയവയുമുണ്ടാകും.

ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും.

ADVERTISEMENT

സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്‌കൂളുകൾ, കോളജുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കണം. 

വകുപ്പു മേധാവികളും സ്ഥാപന മേധാവികളും ഇക്കാര്യം ഉറപ്പാക്കണം. ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുന്നത്. ഹരിതചട്ടം കർശനമായി പാലിക്കും.

ADVERTISEMENT

English Summary: Chief Minister to hoist national flag at central stadium