ആലപ്പുഴ∙ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ നേരിട്ടുള്ള ടിക്കറ്റ് വിൽപനയും വള്ളങ്ങളുടെ റജിസ്ട്രേഷനും ഇന്ന് തുടങ്ങും. രാവിലെ മുതൽ ആലപ്പുഴ ആർഡിഒ ഓഫിസിൽ ടിക്കറ്റുകൾ ലഭിക്കും. മറ്റ് സ്ഥലങ്ങളിലേക്ക് ഉച്ചയ്ക്കു ശേഷമാകും ടിക്കറ്റുകൾ എത്തിക്കുക. ടിക്കറ്റ് വിൽപന ഉച്ചയ്ക്ക് 12ന് ആലപ്പുഴ ആർഡിഒ ഓഫിസിൽ എ.എം.ആരിഫ്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ നേരിട്ടുള്ള ടിക്കറ്റ് വിൽപനയും വള്ളങ്ങളുടെ റജിസ്ട്രേഷനും ഇന്ന് തുടങ്ങും. രാവിലെ മുതൽ ആലപ്പുഴ ആർഡിഒ ഓഫിസിൽ ടിക്കറ്റുകൾ ലഭിക്കും. മറ്റ് സ്ഥലങ്ങളിലേക്ക് ഉച്ചയ്ക്കു ശേഷമാകും ടിക്കറ്റുകൾ എത്തിക്കുക. ടിക്കറ്റ് വിൽപന ഉച്ചയ്ക്ക് 12ന് ആലപ്പുഴ ആർഡിഒ ഓഫിസിൽ എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ആർഡിഒ ഓഫിസിനു സമീപം സജ്ജീകരിക്കുന്ന ജലമേള ഓഫിസ് വൈകിട്ട് 4നു പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

റവന്യു, എക്സൈസ്, ജലഗതാഗതം, ലോട്ടറി തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകൾ വഴിയാണ് ജലോത്സവത്തിന്റെ ടിക്കറ്റുകൾ വിൽക്കുന്നത്. ടിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കൽ പൂർത്തിയായി. 

ADVERTISEMENT

English Summary: Nehru Trophy Boat Race: Tickets sale starts today