ആലപ്പുഴ ∙ നിയമസഭയിലെ സംഘർഷത്തിനിടെ യുഡിഎഫ് അംഗങ്ങൾ തന്നെ തല്ലി ബോധംകെടുത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതുസംബന്ധിച്ച ജയരാജന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം..... | V Sivankutty | EP Jayarajan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നിയമസഭയിലെ സംഘർഷത്തിനിടെ യുഡിഎഫ് അംഗങ്ങൾ തന്നെ തല്ലി ബോധംകെടുത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതുസംബന്ധിച്ച ജയരാജന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയുടെ വിചാരണയിൽ ഇരിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും തന്റെ അഭിപ്രായം കോടതിൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാത്തിയതായിരുന്നു മന്ത്രി. 

ADVERTISEMENT

English Summary: Minister V Sivankutty On EP Jayarajan's Controversial Statement