തിരുവനന്തപുരം ∙ ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിൽ നാളെ വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിവസമാക്കുന്നതിൽ പ്രതിഷേധം. ഞായറാഴ്ച ആരാധന തടസ്സപ്പെടുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ മറ്റൊരു പ്രവൃത്തിദിനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിൽ നാളെ വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിവസമാക്കുന്നതിൽ പ്രതിഷേധം. ഞായറാഴ്ച ആരാധന തടസ്സപ്പെടുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ മറ്റൊരു പ്രവൃത്തിദിനത്തിൽ നടത്താൻ സർക്കാർ തയാറാവണമെന്ന് സിഎസ്ഐ ബിഷപ്സ് കൗൺസിൽ, കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി), മാർത്തോമ്മാ സഭ, കേരള കൗൺസിൽ ഓഫ് ചർച്ചസ്, പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവ ആവശ്യപ്പെട്ടു. സർക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും സഹകരണവും ഇവർ ഉറപ്പുനൽകി. 

ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നിർദേശം കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ടതില്ലെന്നും മറ്റൊരു ദിവസം സമുചിതമായി ആചരിക്കണമെന്നും കെസിബിസി നിർദേശം നൽകി. ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞോ മറ്റൊരു ദിവസമോ പരിപാടി ക്രമീകരിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. 

ADVERTISEMENT

English Summary: Protest against sunday being working day