തിരുവനന്തപുരം ∙ ലഹരിമരുന്ന് ഉപയോഗവും കടത്തും തടയാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എക്സൈസ് വകുപ്പ് കഴിഞ്ഞ മാസം 16 ന് ആരംഭിച്ച നർകോട്ടിക് സ്പെഷൽ ഡ്രൈവിൽ ഗാന്ധിജയന്തി ദിനം വരെ 17 ദിവസങ്ങളിലായി 507 കേസുകൾ റജിസ്റ്റർ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലഹരിമരുന്ന് ഉപയോഗവും കടത്തും തടയാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എക്സൈസ് വകുപ്പ് കഴിഞ്ഞ മാസം 16 ന് ആരംഭിച്ച നർകോട്ടിക് സ്പെഷൽ ഡ്രൈവിൽ ഗാന്ധിജയന്തി ദിനം വരെ 17 ദിവസങ്ങളിലായി 507 കേസുകൾ റജിസ്റ്റർ ചെയ്തു. 517 പേരെ അറസ്റ്റ് ചെയ്തു.

83 കിലോ കഞ്ചാവ്, 166 കഞ്ചാവ് ചെടികൾ, 787 ഗ്രാം എംഡിഎംഐ, 1393 ഗ്രാം മെത്താംഫെറ്റമിൻ 8.4 ഗ്രാം എൽഎസ്ഡി സ്റ്റാംപ്, 55 ഗ്രാം ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.

ADVERTISEMENT

English Summary: Arrest in drugs case