മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജ‍ർമനിയിലെ ചികിത്സയ്ക്കുശേഷം മടങ്ങിയെത്തി. ദോഹ വഴിയാണ് ഇന്നലെ പുലർച്ചെ മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മകൾ മറിയം, മകൻ ചാണ്ടി ഉമ്മൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ജർമനിയിൽ ഒപ്പമുണ്ടായിരുന്ന ബെന്നി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജ‍ർമനിയിലെ ചികിത്സയ്ക്കുശേഷം മടങ്ങിയെത്തി. ദോഹ വഴിയാണ് ഇന്നലെ പുലർച്ചെ മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മകൾ മറിയം, മകൻ ചാണ്ടി ഉമ്മൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ജർമനിയിൽ ഒപ്പമുണ്ടായിരുന്ന ബെന്നി ബഹനാൻ ദോഹയിൽ നിന്ന് കൊച്ചിയിലേക്കു പോയി.

കഴിഞ്ഞ വ്യാഴാഴ്ച ബർലിൻ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്കു വിധേയനായ ഉമ്മൻ ചാണ്ടി ആശുപത്രി വിട്ടശേഷം ഡോക്ടർമാരുടെ നിർദേശ പ്രകാരം അവിടെ തന്നെ 3 ദിവസം വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഉമ്മൻചാണ്ടിയുടെ ശബ്ദ തടസ്സത്തിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ച കൂടി അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ വിശ്രമിക്കും. സന്ദർശകർക്കു കർശന നിയന്ത്രണം ഉണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അദ്ദേഹത്തെ സന്ദർശിച്ചു.

ADVERTISEMENT

ADVERTISEMENT

English Summary: Oommen Chandy returned from Germany after treatment