കോഴിക്കോട് ∙ സർക്കാരിന്റെ അധികാരപരിധിയിൽ പെടുന്ന ഏതെങ്കിലും വിഷയത്തിൽ താൻ ഇടപെട്ടെന്നു തെളിയിച്ചാൽ ആ നിമിഷം രാജിവയ്ക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരും ഗവർണറും തമ്മിലുള്ള അധികാരപരിധി ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചട്ടവും നിയമവും മറികടന്നു കാര്യങ്ങൾ ചെയ്യാൻ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ടായിട്ടുണ്ട്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച ഘട്ടത്തിലാണ് നിലവിലെ വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ ആവശ്യപ്പെട്ടത്. അതിന്റെ കാരണം പിന്നീടാണ് മനസ്സിലായത്; അധികാരസ്ഥാനത്തിരിക്കുന്നവരുടെ ബന്ധുക്കൾക്ക് നിയമനം നൽകാൻ വിസിക്ക് സാധിക്കും. അടുത്തിടെ വന്ന സുപ്രീം കോടതി, ഹൈക്കോടതി വിധികളിലൂടെ സർവകലാശാലകളുടെ സ്വയംഭരണാവകാശവും പ്രതാപവും വീണ്ടെടുക്കാൻ  സാധിക്കും – ഗവർണർ പറഞ്ഞു.

ADVERTISEMENT

English Summary: Governor Arif Mohammad Khan says will resign if proved that he crossed his jurisdiction