തൊടുപുഴ ∙ ഗവേഷണ പ്രബന്ധത്തിൽ ‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നു തെറ്റായി രേഖപ്പെടുത്തിയതിൽ ചിന്ത ജെറോം ഖേദമറിയിച്ചു. പിഴവ് സാന്ദർഭികമായി സംഭവിച്ചതാണ്. അറിവില്ലായ്മ കൊണ്ടു സംഭവിച്ച തെറ്റല്ല. അക്കാദമിക രംഗത്തുള്ള പലരും പ്രബന്ധം വായിച്ചിരുന്നു. താനും പലവട്ടം പരിശോധിച്ചശേഷമാണു സമർപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഗവേഷണ പ്രബന്ധത്തിൽ ‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നു തെറ്റായി രേഖപ്പെടുത്തിയതിൽ ചിന്ത ജെറോം ഖേദമറിയിച്ചു. പിഴവ് സാന്ദർഭികമായി സംഭവിച്ചതാണ്. അറിവില്ലായ്മ കൊണ്ടു സംഭവിച്ച തെറ്റല്ല. അക്കാദമിക രംഗത്തുള്ള പലരും പ്രബന്ധം വായിച്ചിരുന്നു. താനും പലവട്ടം പരിശോധിച്ചശേഷമാണു സമർപ്പിച്ചത്. എന്നാൽ അന്നൊന്നും ഈ പിഴവ് ശ്രദ്ധയിൽപെടാതെ പോയി.

പുസ്തകരൂപത്തിലാക്കുമ്പോൾ പിശകു തിരുത്തും. കോപ്പിയടിച്ചത് എന്ന രീതിയിൽ പ്രചരിപ്പിച്ച ഓൺലൈൻ ലേഖനത്തിലെ ആശയം ഉൾക്കൊള്ളുക മാത്രമാണുണ്ടായത്. അതു റഫറൻസ് വിഭാഗത്തിൽ കാണിക്കും. ഗവേഷണസമയത്ത് ഇത്തരത്തിൽ ഒട്ടേറെ റഫറൻസുകൾ എല്ലാവരും എടുക്കാറുണ്ട്. കോപ്പിയടി നടന്നിട്ടില്ല.

ADVERTISEMENT

പിഴവ് ചൂണ്ടിക്കാണിച്ചവർക്കു നന്ദി. എന്നാൽ ചെറിയൊരു പിശകിനെ പർവതീകരിക്കാൻ ശ്രമം നടന്നു. ചിലർ ഇതുവഴി വ്യക്തിപരമായ അധിക്ഷേപം നടത്തി. സമൂഹമാധ്യമങ്ങളിൽ നടന്നതു വ്യക്തിഹത്യയാണെന്നും ചിന്ത ഇടുക്കിയിൽ പറഞ്ഞു. യുവജന കമ്മിഷൻ സിറ്റിങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

English Summary: Chintha Jerome apologises for ‘Vazhakkula by Vyloppilli’ mistake in PhD dissertation