നെയ്യാറ്റിൻകര ∙ ന്യുമോണിയ ബാധയെത്തുടർന്നു നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. രക്തത്തിലെ ഓക്സിജൻ അളവ് സാധാരണ നിലയിലായി. ഓക്സിജൻ നൽകുന്നതും ഒഴിവാക്കി. ആരോഗ്യപ്രവർത്തകരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സാധാരണ നിലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ ന്യുമോണിയ ബാധയെത്തുടർന്നു നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. രക്തത്തിലെ ഓക്സിജൻ അളവ് സാധാരണ നിലയിലായി. ഓക്സിജൻ നൽകുന്നതും ഒഴിവാക്കി. ആരോഗ്യപ്രവർത്തകരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സാധാരണ നിലയിൽ സംസാരിക്കുന്നുണ്ട്.

മരുന്നുകളോട്  ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അണുബാധ പൂർണമായും മാറുമെന്നു കരുതുന്നതായും  മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി പറഞ്ഞു. 9 അംഗ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലാണു ചികിത്സ.  ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടശേഷം വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കു കൊണ്ടുപോയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

ADVERTISEMENT

English Summary: Oommen Chandy's health condition

ADVERTISEMENT