ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 53–ാമത് ചരമവാർഷികം ഇന്ന്. നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ ഭക്തിഗാനാലാപനം, പുഷ്പാർച്ചന, സമൂഹപ്രാർഥന, ഉപവാസം എന്നിവയുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 53–ാമത് ചരമവാർഷികം ഇന്ന്. 

നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ ഭക്തിഗാനാലാപനം, പുഷ്പാർച്ചന, സമൂഹപ്രാർഥന, ഉപവാസം എന്നിവയുണ്ട്. 

ADVERTISEMENT

1970 ഫെബ്രുവരി 25നു മന്നത്തു പത്മനാഭൻ അന്തരിച്ച സമയമായ രാവിലെ 11.45 വരെ നടക്കുന്ന അനുസ്മരണച്ചടങ്ങുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേതൃത്വം നൽകും. 

എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്തു പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ജനറൽ സെക്രട്ടറി സമുദായാംഗങ്ങൾക്കു ചൊല്ലിക്കൊടുക്കും. താലൂക്ക് യൂണിയനുകൾ, കരയോഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മന്നം സമാധി ദിനാചരണം സംസ്ഥാന വ്യാപകമായി നടത്തും.

ADVERTISEMENT

English Summary: Mannam Samadhi day