തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്നു പിടിച്ചെടുത്ത 5 സീറ്റുകൾ ഉൾപ്പെടെ 11 സീറ്റിൽ വിജയിച്ച യുഡിഎഫിനു മുന്നേറ്റം. ഉപതിരഞ്ഞെടുപ്പിനു മുൻപ് ഇതിൽ 6 സീറ്റ് മാത്രമാണ് യുഡിഎഫിനുണ്ടായിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്നു പിടിച്ചെടുത്ത 5 സീറ്റുകൾ ഉൾപ്പെടെ 11 സീറ്റിൽ വിജയിച്ച യുഡിഎഫിനു മുന്നേറ്റം. ഉപതിരഞ്ഞെടുപ്പിനു മുൻപ് ഇതിൽ 6 സീറ്റ് മാത്രമാണ് യുഡിഎഫിനുണ്ടായിരുന്നത്. എൽഡിഎഫിന്റെ അഞ്ചും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതൻ വിജയിച്ച സീറ്റും ഉൾപ്പെടെ 6 സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. 

ആകെ സീറ്റെണ്ണത്തിൽ 15 സീറ്റുമായി മുന്നിലാണെങ്കിലും 6 സീറ്റുകൾ നഷ്ടമായ എൽഡിഎഫിന് കോൺഗ്രസിന്റെ ഒരു സീറ്റ് മാത്രമാണു പിടിച്ചെടുക്കാനായത്. എൽഡിഎഫ് നിലനിർത്തിയ പല വാർഡുകളിലും ഭൂരിപക്ഷം കുറഞ്ഞു. ഉപതിരഞ്ഞെടുപ്പിനു മുൻപ് ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി സിപിഎമ്മിന്റെ ഒരു സീറ്റ് പിടിച്ചെടുത്ത് ആകെ സീറ്റ് 2 ആക്കി. 

ADVERTISEMENT

സിപിഎമ്മിനു മൂന്നും കോൺഗ്രസ്, കേരള കോൺഗ്രസ് എം, സിപിഐ എന്നീ കക്ഷികൾക്ക് ഒന്നു വീതവും സിറ്റിങ് സീറ്റുകളാണു നഷ്ടമായത്. ഇടുക്കി, കാസർകോട് ഒഴികെ 12 ജില്ലകളിലെ 28 തദ്ദേശ സ്ഥാപന വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. 

English Summary: Local Self Governing Bodies Bypoll