മഴയിൽ റോഡിലേക്ക് ഒലിച്ചെത്തിയ മണലിൽ തെന്നി മറി‍ഞ്ഞുവീണ ബൈക്ക് യാത്രക്കാരൻ, കാർ ദേഹത്തു കയറി മരിച്ചു. പാണപിലാവ് കരിമാലിപ്പുഴ കെ.എം.അനിൽകുമാർ (സജി–55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയിൽ എംഇഎസ് കോളജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ മഴയിൽ റോഡിലേക്ക് ഒലിച്ചെത്തിയ മണലിൽ തെന്നി മറി‍ഞ്ഞുവീണ ബൈക്ക് യാത്രക്കാരൻ, കാർ ദേഹത്തു കയറി മരിച്ചു. പാണപിലാവ് കരിമാലിപ്പുഴ കെ.എം.അനിൽകുമാർ (സജി–55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയിൽ എംഇഎസ് കോളജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലാണ് അപകടം.

വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനിൽകുമാറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതവും സംഭവിച്ചു. വടശേരിക്കരയിലെ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: സുശീല. മകൻ: അജേഷ്. ബൈക്ക് മണലിൽ കയറി നിയന്ത്രണം വിട്ട് റോഡിനു മധ്യത്തിലേക്കു മറിയുകയായിരുന്നു. പിന്നാലെ എത്തിയ കാറിന്റെ ഡ്രൈവർക്കു കാർ നിർത്താനോ വെട്ടിച്ചുമാറ്റാനോ കഴിഞ്ഞില്ല.

ADVERTISEMENT

English Summary: Security guard dies