മംഗളൂരു∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 300-ല്‍ അധികം സീറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി. ഒരുവട്ടം കൂടി നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.| Narendra Modi | Prahlad Modi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളൂരു∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 300-ല്‍ അധികം സീറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി. ഒരുവട്ടം കൂടി നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ 2014 ആവര്‍ത്തിക്കും. ബിജെപിക്ക് 300-ല്‍ അധികം സീറ്റ് ലഭിക്കും- വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മംഗളൂരുവില്‍ എത്തിയ പ്രഹ്ലാദ് മോദി പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ രാജ്യമെമ്പാടും വിവിധ വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിലൂടെ കോണ്‍ഗ്രസിനു തിരഞ്ഞെടുപ്പില്‍ ഒരു മായാജാലവും കാട്ടാന്‍ കഴിയില്ല. മഹാസഖ്യങ്ങള്‍ പരാജയമാണെന്നു മുമ്പു തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.