ന്യൂഡൽഹി∙ ഇന്ത്യ ഒറ്റക്കെട്ടാണെന്നും ജനങ്ങൾ സർക്കാരിനെ വിശ്വസിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തിൽ പൂർണവിശ്വാസമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതു രാജ്യസുരക്ഷയാണ്. പിന്നോട്ടില്ല. ഇന്ത്യ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു വളരും, ഒരുമിച്ചു പോരാടും, ഒരുമിച്ചു ജയിക്കും– പ്രധാനമന്ത്രി പറഞ്ഞു | India will live as one, grow as one, fight as one, win as one said pm

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യ ഒറ്റക്കെട്ടാണെന്നും ജനങ്ങൾ സർക്കാരിനെ വിശ്വസിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തിൽ പൂർണവിശ്വാസമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതു രാജ്യസുരക്ഷയാണ്. പിന്നോട്ടില്ല. ഇന്ത്യ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു വളരും, ഒരുമിച്ചു പോരാടും, ഒരുമിച്ചു ജയിക്കും– പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ അസ്ഥിരമാക്കുന്നതിനാണ് ശത്രു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭീകരാക്രമണങ്ങളിലൂടെ നമ്മുടെ വളർച്ച ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. അവരുടെ പൈശാചിക ശ്രമങ്ങളെ ചെറുക്കാൻ ഇന്ത്യക്കാർ പാറപോലെ നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ബൂത്ത് പ്രവർത്തകരുമായി വിഡിയോ കോൺഫറൻസ് വഴി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

ADVERTISEMENT

ഇന്ത്യൻ സൈന്യത്തിനു പ്രഹരമേൽപ്പിക്കാൻ ഒന്നിനും സാധിക്കില്ല. എല്ലാവരും ഒരുമിച്ചാണു നിൽക്കുന്നതെന്ന കാര്യം ഉറപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത് എന്ന പരിപാടിയിലൂടെ ബൂത്ത് തലത്തിലുള്ള ഒരു കോടി ബിജെപി പ്രവർത്തകരെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. പൊതു തിരഞ്ഞെടുപ്പിനു മുൻപായി ബിജെപി പ്രവർത്തകരെ സജ്ജമാക്കുകയാണു പരിപാടിയുടെ ലക്ഷ്യം.

English Summary: India will live as one, grow as one, fight as one, win as one said pm