ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങളിൽ എന്‍ഡിഎയ്ക്ക് വന്‍ കുതിപ്പ്. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു.. Exit Poll Results 2019

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങളിൽ എന്‍ഡിഎയ്ക്ക് വന്‍ കുതിപ്പ്. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു.. Exit Poll Results 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങളിൽ എന്‍ഡിഎയ്ക്ക് വന്‍ കുതിപ്പ്. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചനം. എന്‍ഡിഎ ശരാശരി 280ലേറെ സീറ്റുകൾ നേടുമെന്നാണ് എല്ലാ സർവേകളും പറയുന്നത്.

എൻഡിഎ 306 സീറ്റ് നേടുമെന്നു ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിടിവി– 300, ജൻകി ബാത്ത് പോൾ– 305, റിപ്പബ്ലിക് സീ വോട്ടർ– 287 തുടങ്ങിയവയും എൻഡിഎ വ്യക്തമായ മേധാവിത്വം നേടുമെന്നു പറയുന്നു. യുപിഎയ്ക്ക് 132 സീറ്റുകളാണു ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൻഡിടിവി– 126, ജൻകി ബാത്ത് പോൾ– 125, റിപ്പബ്ലിക് സീ വോട്ടർ– 128 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രവചനം.

ADVERTISEMENT

പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ (542 മണ്ഡലം)

∙ എൻഡിടിവി

എൻഡിഎ 300
യുപിഎ 126
മറ്റുള്ളവർ 116

∙ ടൈംസ് നൗ വിഎംആർ‌:

ADVERTISEMENT

എൻഡിഎ– 306
യുപിഎ– 132
മറ്റുള്ളവർ– 104

∙ ജൻകി ബാത്ത് പോൾ

എൻഡിഎ 305
യുപിഎ 124
മഹാഘട്ബന്ധൻ 26
മറ്റുള്ളവർ 87

∙ റിപ്പബ്ലിക് സീ വോട്ടർ

ADVERTISEMENT

എൻഡിഎ– 287
യുപിഎ– 128
എസ്പി+ 40
മറ്റുള്ളവർ‌ 82

∙ ന്യൂസ് നേഷൻ

എൻഡിഎ 282– 290
യുപിഎ 118– 126
മറ്റുള്ളവർ 130–138

∙ ന്യൂസ് എക്സ്

എൻഡിഎ 298
യുപിഎ 118– 126
മറ്റുള്ളവർ 86
എസ്പി+ബിഎസ്പി 40

∙ ന്യൂസ്24 – ടുഡെയ്സ് ചാണക്യ

എൻഡിഎ 306
യുപിഎ 122
മറ്റുള്ളവർ 104

∙ സിവോട്ടർ‌

എൻഡിഎ 287
യുപിഎ 128
മറ്റുള്ളവർ 127