ന്യൂഡൽഹി ∙ 92 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയ്ക്കുള്ള തീരുമാനത്തിനെതിരെ ബിഎംഎസ് ദേശവ്യാപക പ്രചാരണം നടത്തും. സെപ്റ്റംബർ 1 മുതൽ 7 വരെ നടക്കുന്ന ബോധവൽക്കരണ Bharatiya Mazdoor Sangh opposes Modi govt's disinvestment plans.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 92 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയ്ക്കുള്ള തീരുമാനത്തിനെതിരെ ബിഎംഎസ് ദേശവ്യാപക പ്രചാരണം നടത്തും. സെപ്റ്റംബർ 1 മുതൽ 7 വരെ നടക്കുന്ന ബോധവൽക്കരണ പ്രചാരണത്തിനുശേഷം നവംബർ 15ന് പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വൻ സമ്മേളനം ഡൽഹിയിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു. 

ഭാവി സമര പരിപാടികൾ ഈ സമ്മേളനത്തിൽ തീരുമാനിക്കും. പ്രചാരണത്തിനും സമരത്തിനും മുന്നോടിയായി ഓരോ വ്യവസായങ്ങളെയും അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും. യോഗം ദേശീയ പ്രസിഡന്റ് സി.കെ.സജി നാരായണൻ ഉദ്ഘാടനം ചെയ്തു. വിവിധ നേതാക്കൾ പ്രസംഗിച്ചു.

ADVERTISEMENT

English Summary: Bharatiya Mazdoor Sangh opposes Modi govt's disinvestment plans