ലക്നൗ∙ ബിജെപിയുടെ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ. വിമാനത്താവളത്തിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു. ഉത്തർപ്രദേശിൽ ... Budget 2019 . Narendra Modi . Modi visits Varanasi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ബിജെപിയുടെ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ. വിമാനത്താവളത്തിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു. ഉത്തർപ്രദേശിൽ മാത്രമായി 36 ലക്ഷം പുതിയ അംഗങ്ങളെ പാർട്ടിയിൽ ചേർക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

പ്രമുഖരായ 11 പേരെ പാർട്ടിയിൽ ചേർത്താണ് മെംബർഷിപ്പ് ക്യാംപെയ്‌നിനു അദ്ദേഹം തുടക്കം കുറിച്ചത്. രണ്ടാം മോദി മന്ത്രിസഭയുടെ ബജറ്റിനെക്കുറിച്ചും മോദി ജനങ്ങളോടു വിശദീകരിച്ചു. ഇന്നലെ ടെലിവിഷനിലും ഇന്നു പത്രത്തിലും അഞ്ചു ട്രില്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നിങ്ങൾ അറിഞ്ഞു. എന്താണിതെന്നും നിങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അറിയേണ്ടത് വളരെ അത്യാവശ്യമാണ്.

ADVERTISEMENT

ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് ‘സൈസ് ഓഫ് ദ കേക്ക് മാറ്റേർസ്’. അതായത് കേക്ക് എത്ര വലുതാകുന്നുവോ അത്രത്തോളം വലിയ കഷ്ണമായിരിക്കും ഒരാൾക്കു ലഭിക്കുക. അതാണ് 5 ട്രില്യൻ സമ്പദ് വ്യവസ്ഥയുടെ കാതൽ. പത്തുവർഷം തുടർച്ചയായി ഭരിക്കുമെന്ന വീക്ഷണം മുന്നോട്ടുവച്ചതുപോലെ, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥ ഉയരുമെന്നും നിങ്ങള്‍ക്ക് ഉറപ്പുനൽകുന്നുവെന്നും മോദി പറഞ്ഞു.