ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കുന്നു. ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതല്‍ പാടുന്ന ക്രിസ്തീയ ഭക്തിഗാനമായ അബൈഡ് ബൈ മീ Christian Hymn ‘Abide With Me’ Dropped from Republic Day Ceremony.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കുന്നു. ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതല്‍ പാടുന്ന ക്രിസ്തീയ ഭക്തിഗാനമായ അബൈഡ് ബൈ മീ എന്ന ഗാനമാണ് ഒഴിവാക്കുന്നത്.

ഹെന്‍‍റി ഫ്രാന്‍സിസ് ലൈറ്റ് എന്ന സ്കോട്ട്ലാന്‍ഡ് കവി എഴുതിയ ഗാനം ഗാന്ധിജി ആദ്യമായി കേള്‍ക്കുന്നത് മൈസൂരു സന്ദര്‍ശനവേളയിലാണ്. പുതിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് അബൈഡ് ബൈ മീ ഒഴിവാക്കുന്നതെന്നു പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഗാന്ധിജിയുടെ 150–ാം ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കവേയാണ് ഗാനം ഒഴിവാക്കപ്പെടുന്നതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

ADVERTISEMENT

English Summary: Christian Hymn ‘Abide With Me’ Dropped from Republic Day Ceremony