ന്യൂഡൽഹി ∙ പാചകവാതക സിലിണ്ടർ വിലവർധനയിൽ ബിജെപി നേതാക്കളെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പാചകവാതക സിലിണ്ടറിന് 144 രൂപ 50 പൈസ വില വർധിപ്പിച്ചതിനു | LPG cylinder price hike | Manorama News

ന്യൂഡൽഹി ∙ പാചകവാതക സിലിണ്ടർ വിലവർധനയിൽ ബിജെപി നേതാക്കളെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പാചകവാതക സിലിണ്ടറിന് 144 രൂപ 50 പൈസ വില വർധിപ്പിച്ചതിനു | LPG cylinder price hike | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാചകവാതക സിലിണ്ടർ വിലവർധനയിൽ ബിജെപി നേതാക്കളെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പാചകവാതക സിലിണ്ടറിന് 144 രൂപ 50 പൈസ വില വർധിപ്പിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.

യുപിഎ സർക്കാരിന്റെ കാലത്ത് പാചകവാതകത്തിനു വില വർധിപ്പിച്ചപ്പോൾ സിലിണ്ടറുമായി സ്മ‍ൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രമാണ് രാഹുൽ പങ്കുവച്ചത്. ‘പാചകവാതക സിലിണ്ടറിന് 150 രൂപ വില വർധിപ്പിച്ചപ്പോൾ പ്രതിഷേധിച്ച ഈ ബിജെപി പ്രവർത്തകരെ ഞാൻ അനുകൂലിക്കുന്നു’ – രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

വിലവർധന പിൻവലിക്കൂ എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചു. പാചകവാതക സിലിണ്ടറിന് 144 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകിടംമറിക്കുകയാണെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. 

English Summary: Rahul Gandhi takes dig at BJP over LPG price hike