റോം∙ കൊറോണ വൈറസ് വ്യാപിക്കുന്ന ഇറ്റലിയിൽ സ്ഥിതി രൂക്ഷം. ഫ്യൂമിചിനോ, ജനോവ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർ 40 മണിക്കൂർ പിന്നിട്ടു. വിമാനത്താവളത്തിൽ കുടുങ്ങിയ ഒൻപതു പേരെ പൊലീസ് പുറത്താക്കി. സുരക്ഷിതരല്ലാത്തതിനാൽ വിമാനത്താവളത്തിൽ തുടരാനാകില്ലെന്നാണു.... Corona, Covid, Italy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙ കൊറോണ വൈറസ് വ്യാപിക്കുന്ന ഇറ്റലിയിൽ സ്ഥിതി രൂക്ഷം. ഫ്യൂമിചിനോ, ജനോവ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർ 40 മണിക്കൂർ പിന്നിട്ടു. ജനോവ വിമാനത്താവളത്തിൽ കുടുങ്ങിയ ഒൻപതു പേരെ പൊലീസ് പുറത്താക്കി. സുരക്ഷിതരല്ലാത്തതിനാൽ വിമാനത്താവളത്തിൽ തുടരാനാകില്ലെന്നാണു വിശദീകരണം. റോമിലെ ഇന്ത്യൻ എംബസി അടച്ചു. എന്നാൽ മിലാനിലെ കോൺസുലേറ്റ് സജീവമാണ്.

കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 827 ആയി. ബുധനാഴ്ച മാത്രം മരണ സംഖ്യയിൽ 31 ശതമാനം വർധനയാണ് ഉണ്ടായത്. ഇറ്റലിയിലേക്കുള്ള എയർ ഇന്ത്യ സർവീസ് നിർത്തിവച്ചു. ഇറ്റാലിയന്‍ ഫുട്ബോൾ ക്ലബ് യുവന്റസിന്റെ താരം ഡാനിയേലെ റുഗാനിക്ക് കോവിഡ്–19 രോഗം സ്ഥിരീകരിച്ചു. ഇന്റർമിലാനെതിരായ മത്സരത്തിനു ശേഷമാണു താരത്തിനു രോഗം സ്ഥിരീകരിച്ചത്.

ADVERTISEMENT

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർക്കൊപ്പം താരം വിജയമാഘോഷിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പോർച്ചുഗലിലെ വീട്ടിലാണ്. വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഫാർമസികളും ഭക്ഷ്യവസ്തുക്കൾ വില്‍ക്കുന്ന കടകളും ഒഴികെ എല്ലാ വിൽപനശാലകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു.

English Summary: Italy orders shutting down of all shops apart from pharmacies, food stores