തിരുവനന്തപുരം ∙ കോവിഡ് 19 മഹാമാരിയെ ചെറുക്കാൻ യുവാക്കളുടെ സന്നദ്ധസേന വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം നിമിഷങ്ങൾക്കകം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്. കൊടിയുടെ നിറമൊന്നും നോക്കാതെ നാടിന് വേണ്ടിയുള്ള കൂട്ടായ്മ ആകണം അതെന്നായിരുന്നുി....Youth Congress, Covid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് 19 മഹാമാരിയെ ചെറുക്കാൻ യുവാക്കളുടെ സന്നദ്ധസേന വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം നിമിഷങ്ങൾക്കകം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്. കൊടിയുടെ നിറമൊന്നും നോക്കാതെ നാടിന് വേണ്ടിയുള്ള കൂട്ടായ്മ ആകണം അതെന്നായിരുന്നു മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയം.

#WeAreReady എന്ന ഹാഷ്ടാഗോട് കൂടിയാണ് കോൺഗ്രസ് യുവനേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ ശബരീനാഥൻ എംഎൽഎയും ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടു.

ADVERTISEMENT

2,36,000 പേരുള്ള സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങുമെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പഞ്ചായത്തുകളിൽ 200 പേരും മുനിസിപ്പാലിറ്റിയിൽ 500 പേരും 6 കോർപ്പറേഷനുകളിൽ 750 പേരും രംഗത്തുണ്ടാകും.

22 മുതൽ 40 വയസുവരെയുള്ളവരാണ് സന്നദ്ധസേനയിൽ ഉണ്ടാകുക. സർക്കാരിന്റെ പോർട്ടൽ വഴി ഇതിനായി റജിസ്റ്റർ ചെയ്യാം. ഇവർക്ക് തിരിച്ചറിയൽ കാർഡും യാത്രാചെലവും നൽകും. 1465 യുവ വൊളന്റിയർമാരെ ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കുന്നതിനായി കണ്ടെത്തി.

ADVERTISEMENT

English Summary: Youth Congress Supports CM Pinarayi Vijayan for Volunteering