സിംഗപ്പുർ ∙ ‘കൊറോണ, കൊറോണ’ എന്നു പറഞ്ഞു ഹോട്ടൽ തറയിൽ തുപ്പിയ ഇന്ത്യൻ വംശജനു രണ്ടുമാസത്തെ തടവുശിക്ഷ. ചങി വിമാനത്താവളത്തിലെ ഹോട്ടലിൽ ബഹളം വച്ച് തുപ്പിയ ജസ്‌വിന്ദർ സിങ് മെഹർ സിങ് (52) ആണ് അറസ്റ്റിലായത്. കൊറോണ വൈറസ് വ്യാപനത്തിനുശേഷം.. Singapore, Covid 19, Corona, Coronavirus Latest News, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഗപ്പുർ ∙ ‘കൊറോണ, കൊറോണ’ എന്നു പറഞ്ഞു ഹോട്ടൽ തറയിൽ തുപ്പിയ ഇന്ത്യൻ വംശജനു രണ്ടുമാസത്തെ തടവുശിക്ഷ. ചങി വിമാനത്താവളത്തിലെ ഹോട്ടലിൽ ബഹളം വച്ച് തുപ്പിയ ജസ്‌വിന്ദർ സിങ് മെഹർ സിങ് (52) ആണ് അറസ്റ്റിലായത്. കൊറോണ വൈറസ് വ്യാപനത്തിനുശേഷം ആദ്യമായാണ് ഇവിടെ ഇങ്ങനെയൊരു സംഭവമെന്നാണു റിപ്പോർട്ട്. വിമാനത്താവളത്തിലെ അസർ റസ്റ്ററന്റിൽ എത്തിയപ്പോൾ ഹോട്ടല്‍ അടച്ചതായി ജീവനക്കാര്‍ അറിയിച്ചു.

ഇതിൽ അന്തുഷ്ടനായ ജസ്‍വിന്ദർ പ്ലേറ്റുകൾ എറിഞ്ഞുടക്കുകയും ‘കൊറോണ, കൊറോണ’ എന്നുപറഞ്ഞു രണ്ടിലേറെ തവണ തറയിൽ തുപ്പുകയുമായിരുന്നു. 2,500 സിംഗപ്പുർ ഡോളർ (ഏകദേശം 1.33 ലക്ഷം രൂപ) പിഴയും അടയ്ക്കണം. മറ്റൊരു കേസിൽ ശിക്ഷാ ഇളവ് കിട്ടി ഇയാൾ ഫെബ്രുവരിയിൽ പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഈ സംഭവത്തിലൂടെ ജയിൽ മോചന വ്യവസ്ഥ ലംഘിച്ചതിന് 55 ദിവസം അധികം തടവിൽ കിടക്കേണ്ടി വരും. 

ADVERTISEMENT

English Summary: Indian-Origin Singaporean Jailed For Shouting "Corona, Corona", Spitting On Hotel Floor