കൊച്ചി∙ കോവിഡ് പ്രതിരോധത്തിനായി ചെലവുകുറഞ്ഞ വെന്റിലേറ്റർ, നാനോ മാസ്ക് തുടങ്ങിയ അവതരിപ്പിച്ച് അമൃത വിശ്വവിദ്യാപീഠം ഫാക്കൽറ്റി. വ്യത്യസ്ത മേഖലയിലുള്ള 60ൽ പരം ഫാക്കൽറ്റികളുടെ പ്രയത്നത്തിന്റെ ഫലത്തിനൊടുവിലാണ് നാനോ മെറ്റീരിയൽ ഫൈബർ ഉപയോഗിച്ചുള്ള മാസ്കും ചെലവുകുറച്ച് Amrita Vishwa Vidyapeetham, Kerala Corona Update, Coronavirus, Covid 19, Coronavirus Latest News, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോവിഡ് പ്രതിരോധത്തിനായി ചെലവുകുറഞ്ഞ വെന്റിലേറ്റർ, നാനോ മാസ്ക് തുടങ്ങിയ അവതരിപ്പിച്ച് അമൃത വിശ്വവിദ്യാപീഠം ഫാക്കൽറ്റി. വ്യത്യസ്ത മേഖലയിലുള്ള 60ൽ പരം ഫാക്കൽറ്റികളുടെ പ്രയത്നത്തിന്റെ ഫലത്തിനൊടുവിലാണ് നാനോ മെറ്റീരിയൽ ഫൈബർ ഉപയോഗിച്ചുള്ള മാസ്കും ചെലവുകുറച്ച് നിർമിക്കാവുന്ന വെന്റിലേറ്ററും ഡിസൈൻ ചെയ്തിരിക്കുന്നത്. കോളജ് അടച്ചെങ്കിലും എല്ലാവരും അക്കാദമിക് അറിവുകളെ കോവിഡ് പ്രതിരോധത്തിന് സഹായിക്കുംവിധം ഉപയോഗിക്കാനുള്ള താൽപര്യത്തിൽ നിന്നാണ് ഇവ ഉടലെടത്തതെന്ന് ഗവേഷണ വിഭാഗം ഡീൻ ഡോ. ശാന്തി നായർ പറഞ്ഞു. 

കോവിഡ് വ്യാപനം ശക്തമാകുകയും കൂടുതൽ ആളുകൾ ന്യുമോണിയ ബാധിച്ച് ആശുപത്രികളിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അതിനെ നേരിടുന്നതിന് ഒഴിവാക്കാനാവാത്ത ഒന്നാണ് വെന്റിലേറ്ററുകൾ. ലോകത്ത് എല്ലായിടത്തും ആവശ്യത്തിന് വെന്റിലേറ്ററുകൾ ഇല്ല എന്ന പ്രതിസന്ധിയാണ് നേരിടുന്നതും. പത്തു ശതമാനം കോവിഡ് രോഗികൾക്ക് വെന്റിലേറ്ററുകൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ലോകത്താകമാനം കൂടുതലായി ഒമ്പതു ലക്ഷത്തോളം വെന്റിലേറ്ററുകളുടെ ആവശ്യകതയുണ്ട്. ഈ പശ്ചാത്തലത്തിൽ പുതിയ കണ്ടെത്തലുകൾ ലോകത്ത് ഉപയോഗപ്രദമാകുമെന്ന വിലയിരുത്തലിലാണ് ഗവേഷണ സംഘം. 

ADVERTISEMENT

അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് വിഭാഗത്തിൽ നിന്നുള്ള ഡോ. മഞ്ജുള നായർ, എം.എസ്.അഖിൽ, കെ.ആർ.ഭരത് എന്നിവരാണ് ചെലവു ചുരുങ്ങിയ വെന്റിലേറ്ററിന്റെ പ്രോട്ടോടൈപ്പ് ഒരുക്കിയത്. നിലവിലുള്ള മാസ്ക് സംവിധാനത്തിന് മികച്ച പകരക്കാരനായിരിക്കും നാനോ മെറ്റീരിയൽ ഉപയോഗിച്ചുള്ള പുതിയ കണ്ടെത്തലെന്ന് ഡോ. ശാന്തികുമാർ നായർ പറഞ്ഞു. ഡോ. ദീപ്തി മേനോൻ, പ്രഫ. ഡോ. ബിന്ദുലാൽ സതി, അസി. പ്രഫ. ഡോ. സി.ആർ.രശ്മി തുടങ്ങിയവരാണ് നാനോ മാസ്കിനു പിന്നിൽ.

English Summary: Amrita Vishwa Vidyapeetham developed cost effective Ventilator and Nano Mask