ന്യൂഡൽഹി∙ രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്ത്. ഒരു ദിവസമുണ്ടാകുന്ന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള... Coronavirus India, Coronavirus, Covid 19, Coronavirus Latest News, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്ത്. ഒരു ദിവസമുണ്ടാകുന്ന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ സംഖ്യയാണിത്. ആകെ രോഗികളുടെ എണ്ണം 1,25,101. നാലു ദിവസത്തിനിടെ ഏതാണ്ട് 25,000 രോഗികളുണ്ടായി. ആകെ മരണം 3720.

ലോക്ഡൗണ്‍ രണ്ടുമാസത്തിലേക്ക് എത്തുമ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി രോഗികളുടെ എണ്ണം ക്രമാതീതമായി. തുടർച്ചയായ രണ്ടാം ദിവസമാണ് 6000 ലേറെ കേസുകളുണ്ടാകുന്നത്. രാജ്യത്തെ 80 ശതമാനം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്ര, ഗുജറാത്ത്‌, മധ്യപ്രദേശ്, ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. 

ADVERTISEMENT

English Summary: 6,654 Coronavirus Cases In 24 Hours, Biggest Single-Day Spike In India